" എന്‍റെ പത്തനംതിട്ട " മേക്കിങ് വീഡിയോ സോങ് പുറത്തിറങ്ങി.


ശ്രീബാല ക്രിയേഷൻസ് ഒരുക്കുന്ന പത്തനംതിട്ട ജില്ലയെ പറ്റിയുള്ള തീം സോങ്  " എന്‍റെ പത്തനംതിട്ട " യുടെ മേക്കിങ് വീഡിയോ സോങ് പുറത്തിറങ്ങി." എന്‍റെ പത്തനംതിട്ട " യുടെ ആദ്യ പോസ്റ്റർ വയലാർ ശരത്ചന്ദ്രവർമ്മ പ്രകാശനം ചെയ്‌തിരുന്നു. വീഡിയോ ചിത്രീകരണം പുരോഗമിക്കുന്നു.
 
വിഷ്ണു അടൂർ  രചനയും സംവിധാനവും നിർവഹിച്ച ഗാനം  വിഷ്ണു അടൂർ എന്ന യൂട്യൂബ് ചാനലിൽ ആണ് റിലീസ് ചെയ്തത്. ഗന്ധർവ സംഗീതം വിജയി ആയ ബിജു മാങ്കോട് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന് സംഗീതം നൽകിയത്  കലേഷ് അഞ്ചലാണ്.  ശ്രീബാല ക്രിയേഷൻസിനായി ഗാനം നിർമ്മിച്ചിരിക്കുന്നത് കൃഷ്ണപ്രിയ വിഷ്ണുവാണ്. 

Camera : രതീഷ് തെങ്ങമം & ബിനോജ് പേഴുംപാറ .
സ്റ്റുഡിിയോ : ശലഭം അടൂർ .
എഡിറ്റിംഗ്  : വിനീഷ് രാജ്
പ്രൊഡക്ഷൻ കൺട്രോളർ  : വി.പി . സന്തോഷ് കുമാർ
പോസ്റ്റർ ഡിസൈൻ  :  ശ്രീജിത്ത് ഗംഗാധരൻ
Orchestration , Keyboard Programming , Mixing & Mastering : Loyid KJ
Flute : Sasi Kunnida
Rhythm Programming : 
John Thiruvananthapuram.
Chorus Singer : Sreekala Viswan
Youtube Link : https://youtu.be/X1mTn7CK2fM

CPK Desk

No comments:

Powered by Blogger.