" വട്ടവട ഡയറീസ് "വെബ് സീരീസ്സ്.


വട്ടവട ഡയറീസ് 
# Ani Thomas 
# Vinu Thomas

അനി തോമസ് നിർമ്മിച്ച് ഷാൻ ബഷീർ സംവിധാനം ചെയ്യുന്ന പുതിയ വെബ് സീരീസ്സാണ്  "വട്ടവട ഡയറീസ്"..

മലയാളത്തിലെ നിരവധി പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ഈ വെബ് സീരീസ് ചിങ്ങം ഒന്നിന് (Aug17) പ്രദർശനത്തിനെത്തും....

No comments:

Powered by Blogger.