എല്ലാവർക്കും തട്ടാശ്ശേരി കൂട്ടത്തിന്റെ ഓണാശംസകൾ...


ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ്  നിർമ്മിച്ച് ദിലീപിന്റെ  അനുജൻ അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് " തട്ടാശ്ശേരിക്കൂട്ടം " .

കഥ ജിയോ പി.വിയും ,തിരക്കഥ ,സംഭാഷണം സന്തോഷ് എച്ചിക്കാനവും ,ഛായാഗ്രഹണം ജിതിൻ സ്റ്റാൻസിലാവോസും , എഡിറ്റിംഗ് വി. സാജനും ,സംഗീതവും  ,പശ്ചാത്തല സംഗീതവും ശരത്ചന്ദ്രൻ ആറും , ഗാനരചന ബി.കെ. ഹരി നാരായണൻ ,രാജീവ് ഗോവിന്ദൻ ,സഖി എൽസ എന്നിവരും ,കലാസംവിധാനം അജി കുറ്റിയാനിയും, മേക്കപ്പ് റഷീദ് അഹമ്മദും നിർവ്വഹിക്കുന്നു. പ്രൊജക്ട് ഹെഡ് റോഷൻ ചിറ്റൂരുമാണ് .


സലിം പി .ചാക്കോ .

No comments:

Powered by Blogger.