" പൂക്കളം'' ഓണം ഫെസ്റ്റിവൽ വിഡിയോ സോംഗ് യൂട്യൂബിൽ റിലീസ് ചെയ്തു.ഹരിവരം മൂസിക് അവതരിപ്പിക്കുന്ന "പൂക്കളം" ഓണം ഫെസ്റ്റിവൽ വിഡിയോ സോംഗ് യൂട്യൂബിലൂടെ 
റിലീസ് ചെയ്തു. പ്രശസ്ത സീരിയൽ നടൻ മിഥുൻ മോനോനും, അശ്വതിയും മുഖ്യവേഷങ്ങളിൽ അഭിനയിച്ചു. 

എഡിറ്റിംഗ്, സംവിധാനം നിർവ്വഹിച്ചത് സുനിൽ എസ്. പുരം ആണ്. ഗാനരചന,  ആശയം ഹരീഷ് രാമചന്ദ്രൻ ഹരിവരവും, ഛായാഗ്രഹണം സുജയ് ഭാസ്കറും , കലാസംവിധാനം രമേഷ് ശിവപുരവും ,സഹ സംവിധാനം സച്ചിൻ സഹദേവും എം.കെ. അക്ഷയും നിർവ്വഹിച്ചു.

പി. ജയചന്ദ്രൻ , എൻ. ലതിക എന്നിവർ ആലപിച്ച ഗാനങ്ങൾക്ക്  നന്ദൻ കാക്കൂർ സംഗീതം നിർവ്വഹിച്ചു.

Link Plse Share .

https://youtu.be/y7aLmA2HOlw

സലിം പി .ചാക്കോ .
CPK Desk .

No comments:

Powered by Blogger.