സ്വപ്നം പൂർത്തിയാക്കാതെ സലീഷ് വെട്ടിയാട്ടിൽ വിടവാങ്ങി.അൽ അമൻ മൂവിസും അമ്മാ സിമന്റ്സും അണിയിച്ചൊരുക്കുന്ന ലോക്ഡൗണായ ഓണം എന്ന ഷോർട്ട് ഫിലിം റിലീസ് ചെയ്തു കാണുന്നതിനു മുമ്പ് അപകടത്തിൽപ്പെട്ട് സംവിധായകനായ സലീഷ് വെട്ടിയാട്ടിൽ മരിച്ചു.

ഇന്ന് രാവിലെ ചാലക്കുടിയിലെ കലാഭവൻ മണിയുടെ രാമൻ സ്മാരക കലാഗ്രഹത്തിൽ മണിച്ചേട്ടൻ്റെ സഹോദരൻ ഡോ. ആർ.എൽ.വി രാമകൃഷ്ണനും രാജൻപിദേവിന്റെ മകൻ ജൂബിൽ രാജൻ പി .ദേവും ചേർന്ന് ടെലിഫിലിമിൻ്റെ പോസ്റ്റർ പ്രകാശനം നിർവഹിച്ചിരുന്നു.

അതിനു ശേഷം മടങ്ങവെ ചാലക്കുടിയിൽ വച്ചായിരുന്നു അപകടം. സലീഷിൻ്റെ ആഗ്രഹം പോലെ ടെലിഫിലിം പുറത്തിറക്കുന്നു. 

സലീഷിൻ്റെ ഓർമകൾക്കു മുന്നിൽ അശ്രുപൂക്കൾ ..

ബാദുഷ 


വീഡിയോ ലിങ്ക് .

No comments:

Powered by Blogger.