എന്റെ സിനിമ വഴികളിൽ ഏറെ സഹായിച്ച വ്യക്തിയാണ് കെ.കെ. ഹരിദാസ് : ബാദുഷ .

എൻ്റെ സിനിമാ വഴികളിൽ ഏറെ സഹായിച്ചിട്ടുള്ള കെ.കെ. ഹരിദാസിൻ്റെ രണ്ടാം ചരമവാർഷികമാണ് ഇന്ന് .

എൻ്റെ സിനിമയിലേക്കുള്ള വരവിൽ ആദ്യസഹായ ഹസ്തം ഹരിദാസ് സാറിൻ്റേതായിരുന്നു.

അദ്ദേഹത്തിൻ്റെ ഓർമകൾക്കു മുന്നിൽ പ്രണാമം.

ബാദുഷ .
( പ്രൊഡക്ഷൻ കൺട്രോളർ ) 

No comments:

Powered by Blogger.