ആസിഫ് അലി ,സേതു ടീമിന്റെ " മഹേഷും മാരുതിയും.


ഒരു കുട്ടനാടൻ ബ്ലോഗിന് ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ സേതു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് " മഹേഷും മാരുതിയും.'' 

ആസിഫ് അലി നായകനാകുന്ന ചിത്രമാണിത്. 1983ൽ മഹേഷിന്റെ പിതാവ് മാരുതി 800 ഗ്രാമത്തിലേക്ക് കൊണ്ടുവരുന്നു. വർഷങ്ങൾക്ക് ശേഷവും ആ ഗ്രാമത്തിൽ മാറ്റം വരാത്തത് മഹേഷും ,മഹേഷിന്റെ കാറും മാത്രമാണ്. ഇവരുടെ ജീവിത ത്തിലേക്ക് ഒരു പെൺകുട്ടി കടന്നു വരുന്നതാണ് ഈ സിനിമയുടെ പ്രമേയം. മണിയൻപിള്ള രാജുവാണ് സിനിമ നിർമ്മിക്കുന്നത് .


സലിം പി. ചാക്കോ .

No comments:

Powered by Blogger.