ഗായിക ചന്ദ്രലേഖയും ,ജിജോ ചേരിയിലും ഒന്നിക്കുന്ന " ഓണപുലരി " റിലീസ് ചെയ്തു.


പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ചന്ദ്രലേഖ ആലപിച്ച ഏറ്റവും പുതിയ ഓണപ്പാട്ട് " ഓണപുലരി " റിലീസ് ചെയ്തു. 

Plse Like & Share .ജെ.& ജെ മീഡിയ ആണ് " ഓണപുലരി " അവതരിപ്പിക്കുന്നത്. 
സംഗീതം & ഓർക്കസ്ട്രേഷൻ :  
ജിജോ ചേരിയിൽ പത്തനംതിട്ട. 
ഗാനരചന : 
ശ്രീജിത്ത് എരുവ .


സലിം പി. ചാക്കോ . 
CPK Desk .

No comments:

Powered by Blogger.