സിനിമ പ്രേക്ഷക കൂട്ടായ്മയുടെ സ്വാതന്ത്രദിനാശംസകൾ .

ഇന്ത്യ മഹാരാജ്യം ഇന്ന് 74 -ാം  സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു .
രാജ്യത്തിന്റെ സ്വാന്ത്ര്യത്തിനും അഭിമാനത്തിനും വേണ്ടി വീരമൃത്യു വരിച്ച ധീരരെ ഈ സമയം പ്രത്യേകം  ഓർക്കുന്നു ....

ഏതു തരത്തിലുള്ള പ്രയാസങ്ങൾ ഉണ്ടായാലും അതിനെയെല്ലാം അതിജീവിക്കാൻ ഉള്ള ഇച്ഛാശക്തി ഭാരതത്തിന് ഉണ്ടെന്നു നാം തെളിയിച്ചു കൊണ്ടിരിക്കുന്ന ഈ വേളയിൽ ..

എല്ലാ പ്രിയ പ്രേക്ഷകർക്കും സിനിമ പ്രേക്ഷക കൂട്ടായ്മയുടെ 
സ്വാതന്ത്യദിനാശംസകൾ ...


"സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്കു
മൃതിയെക്കാള്‍ ഭയാനകം" .

No comments:

Powered by Blogger.