ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ആഗസ്റ്റ് 23ന്‌.

അജ്മൽ ശ്രീകണ്ഠപുരം നിർമ്മിച്ച് നിഷാദ് വലിയവിട്ടിൽ - അസീസ് പാലക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സംവിധായകൻ വിനയൻ ,
ചലച്ചിത്രതാരം ഇനിയ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെ അഗസ്റ്റ് 23 ഞായറാഴ്‌ച രാവിലെ പതിനൊന്ന് മണിക്ക്  റിലീസ് ചെയ്യും. 

No comments:

Powered by Blogger.