മറ്റെവിടെയും തിരഞ്ഞുപോകേണ്ട... നമുക്കിടയിൽ കാണും ഇതുപോലൊരു മനുഷ്യൻ " വെള്ളം " .
സംയുക്ത മോനോൻ ,ദിലീഷ് പോത്തൻ ,സിദ്ദിഖ് , ഇടവേള ബാബു , ജാഫർ ഇടുക്കി ,' സന്തോഷ് കീഴാറ്റൂർ ,നിർമ്മൽ പാലാഴി, വിജിലേഷ് ,സ്നേഹ പാലേരി എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ഫ്രണ്ട്ലി പ്രൊഡക്ഷൻസ് LLP യുടെ ബാനറിൽ മനു പി. നായർ ,ജോൺ കുടിയാൻമല എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
റോബി വർഗ്ഗീസ് രാജ് ഛായാഗ്രഹണവും , ബിജി ബാൽ സംഗീതവും , ബി.കെ. ഹരി നാരായണൻ ,നിധീഷ് നടേരി ,എന്നിവർ ഗാനരചനയും, ബിജിത്ത് ബാല എഡിറ്റിംഗും നിർവ്വഹിക്കുന്നു.
സലിം പി. ചാക്കോ

No comments: