മലയാള സിനിമയിൽ അനധികൃത സമ്പത്തിന്റെ സ്വാധീനം : സിയാദ് കോക്കർ.

മലയാള സിനിമ മേഖലയിൽ അനധികൃതമായ സമ്പത്തിന്റെ  സ്വാധീനമുണ്ടെന്നും അത് സിനിമയുടെ ക്വാളിറ്റിയിൽ മാറ്റം ഉണ്ടാക്കുന്നതായും  ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റും, നിർമ്മാതാവുമായ സിയാദ് കോക്കർ സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ ന്യൂസിനോട് പറഞ്ഞു. 

ശരിയല്ലാത്ത രീതികളിൽ സിനിമയിൽ വൻ തോതിൽ പണം എത്തുന്നുണ്ടെന്നും ഇത് സംബന്ധിച്ച്  ഈ ഘട്ടത്തിൽ സമഗ്ര അന്വേഷണം  അനിവാര്യമാണെന്നും  സിയാദ് കോക്കർ പറഞ്ഞു. 

സലിം പി .ചാക്കോ 

1 comment:

Powered by Blogger.