സസ്പെൻസ് നിറഞ്ഞ " LOCKDOWN " ഹ്വസ്വചിത്രം റിലീസ് ചെയ്തു.


Link & Share .
.........................
സസ്പെൻസ് ത്രില്ലർ " LOCKDOWN  " ഹ്വസ്വ  ചിത്രം  USA Films YouTube ചാനലിൽ റിലീസ് ചെയ്തു  .

" ലോക്ഡൗൺ " ലോകത്തിന് ഇപ്പോൾ പരിചിതമായ പേരാണ്  . കോറോണ 19ന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ഹ്വസ്വ ചിത്രം എസ്. ആർ ക്രിയേഷൻസാണ്അവതരിപ്പിക്കുന്നത്. 
രചനയും സംവിധാനവും  രാജീവ് എം.ആർ നിർവ്വഹിച്ചിരിക്കുന്നത് . ഛായാഗ്രഹണവും , എഡിറ്റിംഗും ശ്രീജിത്തും, സഹസംവിധാനം സുനിൽ ഐസക്കും ,മേക്കപ്പ് രാജേഷ് എം. ആറും ,പശ്ചാത്തല സംഗീതം DJ ബോയ്സും, ഡിസൈൻ പപ്പൻ ഡിസൈനും നിർവ്വഹിക്കുന്നു. C.G സോഫ്റ്റാണ് സ്റ്റുഡിയോ നിർവ്വഹണം. ഉല്ലാസ് പന്തളം " വോയിസ് ഓവറിൽ എത്തുന്നുണ്ട്. 

സുനിൽ ഐസക്ക് , അജീഷ് കെ. നായർ ,ജിജോ മോൻ ജോസ് , ജിബു ജോൺ , അനീഷ് രാജ് , സതീഷ് സി.എസ്സ് എന്നിവരാണ് LOCKDOWN -ൽ അഭിനയിക്കുന്നത്. 

ഓൺലൈൻ പ്രമോഷൻ : www.cinemaprekshakakoottayma.com

Link .
.........സലിം പി. ചാക്കോ . 
cpkdesk .

No comments:

Powered by Blogger.