പൃഥിരാജിന് ഐക്യദാർഡ്യവുമായി ബാദുഷ .

പൃഥ്വിരാജിന് ഐക്യദാർഢ്യം

ഒരു നടൻ്റെ ധർമം ഏറ്റെടുക്കുന്ന റോൾ ഭംഗിയായി ചെയ്യുക എന്നതാണ്. അങ്ങനെ ഒരു റോൾ ഏറ്റെടുത്തതിൻ്റെ പേരിൽ പ്രിയ നടൻ പൃഥ്വിരാജിനെതിരേ വലിയ ഒരു സംഘം സൈബർ ഇടത്തിൽ
വാളോങ്ങുകയാണ്. 

വിമർശിക്കുന്നതിനുള്ള അവകാശം എല്ലാവർക്കുമുണ്ട്, അതാവാം.. എന്നാൽ, പൃഥ്വിയുടെ അമ്മയെ വരെ അധിക്ഷേപിച്ചു കൊണ്ട് പോസ്റ്റിടുന്നവരുടെ മനോനില എന്തായിരിക്കും? അതും ഒരു സ്ത്രീ തന്നെ അങ്ങയറ്റം സ്ത്രീവിരുദ്ധമായ പരാമർശത്തിലൂടെ പൃഥ്വിരാജിൻ്റെ അമ്മയെ അവഹേളിച്ചിരിക്കുന്നു.  ഇതൊരിക്കലും അനുവദിക്കാനാവില്ല. പ്രതിഷേധം ഉയരണം. 

നിയമപരമായ നടപടിയും
അധിക്ഷേപം ഉന്നയിച്ച സ്ത്രീക്കെതിരേ വേണം. പൃഥ്വിരാജിന് എല്ലാ പിന്തുണയും നൽകുന്നു. ഏറ്റെടുത്ത റോൾ ഏറ്റവും ഭംഗിയായി ചെയ്യാൻ സാധിക്കട്ടെ.

ബാദുഷ 
( പ്രൊഡക്ഷൻ കൺട്രോളർ ) 

#supportprithviraj

No comments:

Powered by Blogger.