തിരശ്ശീലയിൽ നമുക്കീ കൺകെട്ടും കാർണിവലും മതി : സച്ചി .


മുഖ്യധാരാ സിനിമയുടെ ഭാഗമാകാൻ തീരുമാനിക്കുന്ന ദിവസമുള്ള എന്റെ depression ഞാനൊരഞ്ചാറ് വരിയില് ഞാനന്ന് കുറിച്ചിട്ടത് ഇതായിരുന്നു. 

" കഥാന്ത്യത്തിൽ കലങ്ങി തെളിയണം 
നായകൻ വില്ലൊടിക്കണം 
കണ്ണീര് നീങ്ങി, കളിചിരിയിലാവണം 
ശുഭം. 
കയ്യടി പിറകേവരണം 
എന്തിനാണ് ഹേ! 
ഒരു ചോദ്യമോ ദുഃഖമോ 
ബാക്കി വെയ്ക്കുന്നത് ! 
തിരശ്ശീലയിൽ നമുക്കീ കൺകെട്ടും 
കാർണിവലും മതി " .

                              സച്ചി. 
            

No comments:

Powered by Blogger.