പി.ടി. കുഞ്ഞുമുഹമ്മദിന്റെ " ഷഹീദ് വാരിയംകുന്നൻ " .

പി.ടി. കുഞ്ഞുമുഹമ്മദിൻ്റെ പുതിയ ചിത്രം " ഷഹീദ് വാരിയംകുന്നൻ " .
........................................................................

കേരളം കണ്ട ധീരദേശാഭിമാനി .
ബ്രട്ടീഷ് പട്ടാളത്തോട്,
തന്നെ വെടിവയ്ക്കുമ്പോൾ
കണ്ണ് മൂടരുതെന്നും,
കൈകൾ പിന്നിലേക്ക് കെട്ടരുതെന്നും,
മാറിലേക്ക് തന്നെ
നിറയൊഴിക്കണമെന്നും
അല്ലെങ്കിൽ ഭാവി ചരിത്രകാരന്മാർ
തന്നെ ഭീരുവായി ചിത്രീകരിക്കും .

എന്നും പ്രഖ്യാപിച്ച ഊർജ്ജസ്വലനായ
സ്വാതന്ത്ര്യ സമര പോരാളിയുടെ
ചരിത്രം സിനിമയാകുന്നു. പി.ടി. കുഞ്ഞു മുഹമ്മദ്സംവിധാനം ചെയ്യുന്ന " ഷഹീദ് വാരിയംകുന്നൻ " .

താരങ്ങളേയും, സാങ്കേതിക പ്രവർത്തകരേയും തീരുമാനിച്ചു
കഴിഞ്ഞ ഈ ചിത്രം ഉടൻ
ചിത്രീകരണം തുടങ്ങുന്നുമെന്ന് സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ് സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ ന്യൂസിനോട് പറഞ്ഞു. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.