സംഗീത സംവിധായകൻ വാജിദ് ഖാൻ അന്തരിച്ചു .

ബോ​ളി​വു​ഡ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ വാ​ജി​ദ് ഖാ​ൻ അ​ന്ത​രി​ച്ചു

ബോ​ളി​വു​ഡ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ വാ​ജി​ദ് ഖാ​ൻ (42) അ​ന്ത​രി​ച്ചു. വൃ​ക്ക രോ​ഗ​ത്തെ​ത്തു​ട​ർ​ന്ന് മും​ബൈ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. 

കഴിഞ്ഞ നാലുദിവസമായി വെന്‍റിലേറ്ററിന്‍റെസഹായത്തോടെയാണ് വാജിദ് ജീവന്‍
നിലനിര്‍ത്തിയിരുന്നത്. പിന്നീട് നിലഗുരുതരമായി..

വാ​ണ്ട​ഡ്, ഏ​ക്താ, ടൈ​ഗ​ർ, ദ​ബാങ്‌ തു​ട​ങ്ങി​യ​വ വാ​ജി​ദ് സം​ഗീ​ത​മൊ​രു​ക്കി​യ പ്ര​ധാ​ന ചി​ത്ര​ങ്ങ​ളാ​ണ്. സ​ഹോ​ദ​ര​ൻ സാ​ജി​ദു​മാ​യി ചേ​ർ​ന്ന് നി​ര​വ​ധി സി​നി​മ​ക​ളി​ൽ സം​ഗീ​ത സം​വി​ധാ​നം 
ചെ​യ്‌തി​ട്ടു​ണ്ട് .

No comments:

Powered by Blogger.