സഹസംവിധായകൻ സുദർശനൻ ( 45 ) നിര്യാതനായി.


നിരവധി  സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ച സുദർശനൻ (45) ഹൃദയസ്തംഭനം മൂലം നിര്യാതനായി. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ സ്വദേശിയാണ് .
സംസ്കാരം ഇന്ന് ( ജൂൺ 26 വെള്ളി) നാല് മണിയ്ക്ക് തറവാട്ടിലെ വീട്ട് വളപ്പിൽ നടക്കും. 

സിനിമ പ്രേക്ഷക കൂട്ടായ്മയുടെ  ആദരാഞ്ജലികൾ.

No comments:

Powered by Blogger.