ബോളിവുഡ് നടൻ സുശാന്ത്സിംഗ് രജ്പുത് ( 34) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ബോളിവുഡ്  നടൻ സുശാന്ത്സിംഗ് രജ്പുത് (34) മുംബൈയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ഇന്ത്യൻ ക്രിക്കറ്റ് താരം എം.എസ് ധോണിയുടെ കഥ പറഞ്ഞ " അൺ ടോൾഡ് സ്റ്റോറി " എന്ന സിനിമയിലൂടെയാണ് സുശാന്ത് സിംഗ് പ്രശ്സതനാകുന്നത്. പി.കെ ,കേദാർനാഥ് ,വെൽകം ടൂ ന്യൂയോർക്ക് എന്നീ ചിത്രങ്ങളിലും സുശാന്ത്സിംഗ് അഭിനയിച്ചിട്ടുണ്ട് 

ചേതൻ ഭഗതിന്റെ " ത്രീ മിസ്റ്റേക്ക്സ് ഇൻ മൈ ലൈഫ് " എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമായ " കായ്പോ ചേ " എന്ന സിനിമയിലൂടെയാണ് സുശാന്ത്സിംഗ് രജ്പുത്തിന്റെ സിനിമയിലെ അരങ്ങേറ്റം. 

No comments:

Powered by Blogger.