നടി ഷീലു ഏബ്രഹാമിന്റെ " YouTube " ഓഫീഷ്യൽ ചാനൽ തുടങ്ങി.

നടി ഷീലു ഏബ്രഹാമിന്റെ " YouTube " ഓഫീഷ്യൽ ചാനൽ ഇന്ന് ( മേയ് 17 ഞായർ ) വൈകിട്ട് നാല് മണിയ്ക്ക് റിലീസ്  ചെയ്തു. സിനിമ , പാചക വിശേഷങ്ങൾ ഉൾപ്പടെയുള്ളവ ചാനലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

No comments:

Powered by Blogger.