" വൺ " സിനിമ OTT പ്ലാറ്റ്ഫോംസ് വഴി റിലീസ് ചെയ്യുന്നതല്ല.

പ്രിയപ്പെട്ടവരേ,

വൺ എന്ന സിനിമ OTT പ്ലാറ്റ്ഫോംസ്  വഴി റിലീസ് ചെയ്യുന്നതല്ല എന്ന വസ്‌തുത  ഔദ്യോഗികമായി അറിയിച്ചു കൊള്ളുന്നു. ലോകം നേരിടുന്ന ഈ മഹാമാരിയെ അതിജീവിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കുന്ന ഈ അവസരത്തിൽ, നമ്മൾ നേരിടുന്ന എല്ലാ വെല്ലുവിളികളെയും സധൈര്യം നേരിട്ട് മുന്നണിയിൽ നിന്ന് പോരാടുന്ന എല്ലാവരെയും കൃതജ്ഞതയോടെ ഓർക്കുന്നു. ഈ അനിശ്ചിതാവസ്ഥ മാറി വരുന്ന ഒരു സമയത്ത് തീയേറ്ററുകൾ വഴി തന്നെ വൺ റിലീസ് ചെയ്യണമെന്നാണ് ഞങ്ങൾ പ്രത്യാശിക്കുന്നത്. അത് വരെ നമുക്കെല്ലാവർക്കും സർക്കാർ അനുശാസിക്കുന്ന എല്ലാ നിർദേശങ്ങളും പാലിച്ച് സുരക്ഷിതരായി ഇരിക്കാം.
 ടീം വൺ !

Dear all, 

We would like to bring it to your kind attention that, we are not planning to release our movie ONE through OTT platforms. We are looking at a theatrical release of ONE once the pandemic situation settles down and we get back to normalcy. Taking a moment to express our gratitude and respect to everyone in the front line relentlessly working to tackle the existing challenges. Until then, let's stay united in our distances.Team ONE ! 

#One #OneMovie #OneMovieOfficial #Mammootty #IchaisProductions #SanthoshVishwanath #BobbySanjay #SreelakshmiR #GopiSundar #VaidyS #NishadYusuf #SankarRaj #RafeeqAhammed #BhupenThacho #Badusha #SaajanRSarada #RenganathRavee #BinuPappu #MirashKhan

No comments:

Powered by Blogger.