യുവ സംവിധായകൻ ജിബിത്ത് ജോർജ്ജ് നിര്യാതനായി .

" ഗാഗുൽത്തായിലെ കോഴിപ്പോര് " എന്ന സിനിമയുടെ സംവിധായകരിൽ ഒരാളായ ജിബിത്ത് ജോർജ്ജ് നിര്യാതനായി. 

ജിബിത്ത് ജോർജ്ജിന്റെ നിര്യാണത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി. 

1 comment:

  1. Weldon efforts by the editor, quite informative, it will be still good if information given about upcoming films.It will help Producers, Distributors, Exhibitors , Theatre owners,OOT operators,....etc. all the best

    ReplyDelete

Powered by Blogger.