എത്ര അനുഭവിച്ചാലും പഠിക്കാത്ത സാമൂഹിക ദ്രോഹികൾ : കണ്ണൻ താമരക്കുളം .

എത്ര അനുഭവിച്ചാലും പഠിക്കാത്ത സാമൂഹിക ദ്രോഹികൾ .. 

സിനിമ മേഖല മൊത്തം ഭീമമായ നഷ്ടത്തിലും കടക്കെണിയിലും കിടക്കുബോഴാണ് ഇത്തരം ഹീന പ്രവർത്തികൾ ഇവനൊക്കെ എന്ത് ആത്മസന്തോഷം ആണ് ലഭിക്കുന്നതെന്ന് മനസിലാകുന്നില്ല .

സംവിധായകൻ കണ്ണൻ താമരക്കുളത്തിന്റെ fb പോസ്റ്റ്  .

No comments:

Powered by Blogger.