കോവിഡ് കാലത്ത് അതിനേക്കാൾ ഭീകരമായ കീടാണുക്കൾ ഭൂമിയിൽ ഉണ്ടെന്ന് മനസിലായി: മധുപാൽ .

ഒരു കൂട്ടം കലാകാരന്മാരുടെ  ആത്മാർത്ഥമായ പ്രവർത്തനത്തെയാണ് നശിപ്പിച്ചത്.    ഈ കോവിഡ് കാലത്തും അതിനേക്കാൾ ഭീകരമായ കീടാണുക്കൾ ഈ ഭൂമിയിലുണ്ടെന്ന്  പ്രഖ്യാപിക്കുകയായിരുന്നു
ഈ കൃത്യം. 

മിന്നൽ മുരളി എന്ന ചിത്രത്തിനു വേണ്ടി നിർമ്മിച്ച സെറ്റാണ് ഇല്ലാതാക്കപ്പെട്ടത്.  കലാപരമായ പ്രവർത്തനങ്ങളെ തിരിച്ചറിയാനാവാത്തവർക്കെതിരെ പ്രതികരിക്കേണ്ടത് ബോധമുള്ള മനുഷ്യരാണ്.

മധുപാൽ   ( സംവിധായകൻ) .

മധുപാലിന്റെ fb  പോസ്റ്റ് .

No comments:

Powered by Blogger.