ജിതിൻ കുമ്പുക്കാട്ടിന്റെ "രാക്ഷസൻ " ഇന്ന് യൂട്യൂബിൽ റിലീസ് ചെയ്യും.

മാധവം മൂവീസ് അവതരിപ്പിക്കുന്ന " രാക്ഷസൻ " ഇന്ന് ( മെയ് 13 ബുധൻ ) നാല് മണിയ്ക് യൂട്യൂബിൽ റിലീസ് ചെയ്യും .എഡിറ്റിംഗും, സംവിധാനവും ജിതിൻ കുമ്പുക്കാട്ട് നിർവ്വഹിക്കുന്നു. 

ബിജേഷ് നായർ നിർമ്മാണവും, പി. പ്രകാശ്  രചനയും, ജി.കെ. നന്ദകുമാർ ഛായാഗ്രഹണവും , സിബി സുകുമാരൻ സംഗീതവും ,ആനന്ദ് ബാബു ശബ്ദലേഖനവും ,
രഞ്ജിത്ത്  എസ് .കലാസംവിധാനവും ,ഷനാൽ മേക്കപ്പും ,ജെ.കെ ഡിസൈനും ,ശിവ കൃഷ്ണ  പ്രൊഡക്ഷൻ കൺട്രോളർ  " എന്നിവരാണ് " രാക്ഷസന് " പിന്നിലെ അണിയറ ശിൽപ്പികൾ .

                             ..............

No comments:

Powered by Blogger.