ചെറിയ പെരുന്നാൾ ആശംസകൾ .


നീണ്ട മുപ്പതുനാളത്തെ ആത്മ ശുദ്ധീകരണത്തിനു ശേഷം,മാനത്ത് ശവ്വാലിന്‍ പൊന്നമ്പിളി വെളിവാകുന്ന ഈ അസുലഭ നിമിഷത്തില്‍ നിറഞ്ഞ മനസ്സോടെയും, സന്തോഷത്തോടെയും സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ചെറിയ പെരുന്നാൾ ( റമദാൻ )  ആശംസകൾ.

No comments:

Powered by Blogger.