അഗതിമന്ദിരത്തിൽ കഴിയുന്ന അമ്മയെ തേടി എത്തുന്ന മകന്റെ കഥയുമായി ജിബു ജേക്കബിന്റെ " കൂടെവിടെ " .

ജിബു ജേക്കബ്ബ് എന്റെർടെയ്ൻമെന്റിന്റെ ബാനറിൽ ജിബു ജേക്കബ്ബ് നിർമ്മിച്ച " കൂടെവിടെ -  It has a space everywhere " എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. മെഗാസ്റ്റാർ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ ഹ്രസ്വചിത്രം റിലീസ് ചെയ്തത്. 

" അഗതിമന്ദിരത്തിൽ കഴിയുന്ന അമ്മയെ തേടി മകൻ എത്തുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ഹ്രസ്വചിത്രത്തിന്റെ പ്രമേയം. 

ജിബു ജേക്കബ് എന്റെർടെയ്ൻമെന്റിന്റെ ആദ്യ സംരംഭമാണിത്.  സൂപ്പർ ഹിറ്റുകളായ വെള്ളിമൂങ്ങ , മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ,ആദ്യരാത്രി എന്നി ചിത്രങ്ങൾ സംവിധാനം ചെയ്തത് ജിബു ജേക്കബ്ബായിരുന്നു.
 
Link .


" jibu jacob entertainment "   പ്രൊഡക്ഷൻ കമ്പനിയ്ക്ക് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ വിജയാശംസകൾ .സലിം പി .ചാക്കോ.
cpk desk .

No comments:

Powered by Blogger.