ജീവിതം വീണ്ടെടുത്തിട്ടു പോരെ സിനിമ : ലിജോ ജോസ് പെല്ലിശ്ശേരി.

തങ്ങളുടെ  സിനിമകൾ എവിടെ പ്രദർശിപ്പിക്കമെന്ന്  നിർമാതാക്കളും ഏതു സിനിമ പ്രദർശിപ്പിക്കണമെന്നു തീയേറ്റേഴ്‌സും തീരുമാനിക്കട്ടെ. 

ഇനി അതെങ്ങനെ എവിടെ എപ്പോൾ കാണണമെന്ന് തീരുമാനിക്കാനുള്ള  അവകാശം കാഴ്ചക്കാരനുമുണ്ട്. 
നിലവിൽ  എട്ടും പത്തും മാസം റിലീസിന് കാത്തിരിക്കുക
എല്ലാവർക്കും ഒരു പോലെ പ്രായോഗികമല്ല എന്നുള്ളത് പരമമായ സത്യം മാത്രം.

ജീവിതം വീണ്ടെടുത്തിട്ടു പോരെ സിനിമ എന്നൊരഭിപ്രായം കൂടിയുണ്ട് .

ലിജോ ജോസ് പെല്ലിശ്ശേരി തന്റെ facebook -ൽ പറഞ്ഞത്. 

No comments:

Powered by Blogger.