പന്തളം ത്രിലോക് സുരേന്ദ്രൻപിള്ള (61) നിര്യാതനായി.

ആദരാഞ്ജലികൾ .
...............................

പന്തളം ത്രിലോക് സിനിമാസ് ചെയർമാനും, സിനിമ നിർമ്മാതാവുമായ  ത്രിലോക് സുരേന്ദ്രൻപിള്ള (രവി - 61) നിര്യാതനായി.

ത്രിലോക്  സുരേന്ദ്രൻപിള്ളയുടെ  നിര്യാണത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മ പത്തനംതിട്ട ജില്ല  ചെയർമാൻ വിഷ്ണു മനോഹരനും, കൺവീനർ പി. സക്കീർ ശാന്തിയും അനുശോചനം രേഖപ്പെടുത്തി. 

സംവിധായകരായ കണ്ണൻ താമരക്കുളം ,ബ്ലെസ്സി , പത്തനംതിട്ട ട്രിനിറ്റി മുവിസ് എം.ഡി പി.എസ്സ് . രാജേന്ദ്രപ്രസാദ് , പത്തനംതിട്ട ധന്യ ഗ്രൂപ്പ് എം.ഡി റോയി മാത്യു തുടങ്ങിയവരും  അനുശോചനം രേഖപ്പെടുത്തി. 

ത്രിലോക് സുരേന്ദ്രൻപിളളയുടെ നിര്യാണത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന ജനറൽ കൺവീനർ സലിം പി. ചാക്കോയും അനുശോചനം രേഖപ്പെടുത്തി. 


No comments:

Powered by Blogger.