തരണം ചെയ്യണം We Shall Overcome.


ഡോ. നീനാപ്രസാദ് ആശയവും കൊറിയോഗ്രാഫിയും അവതരണവും നിർവ്വഹിക്കുന്നു.

ഗാനരചന ,സംഗീതം ,വോക്കൽ എന്നിവ ചങ്ങനാശ്ശേരി മാധവൻ നമ്പൂതിരിയും, മൃദ്യംഗം പ്രഥ് വി കൃഷ്ണയും , ഇടയ്ക്ക കലാമണ്ഡലം  അരുൺദാസും , എഡിറ്റിംഗ് ,ഡിസൈൻ എന്നിവ ഡോ. ഹരീഷ് എൻ , ശബ്ദലേഖനം ശ്രുതിലയ മ്യൂസിക് പ്രൊഡക്ഷൻ ഹൗസും ആണ് കൈകാര്യം ചെയ്യുന്നത്.

Youtube Link : https://youtu.be/goD14vcgdiU

സലിം പി. ചാക്കോ .

No comments:

Powered by Blogger.