സുരേഷ് ഗോപിയുടെ " കാവൽ " നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്നു.
മമ്മുട്ടി ചിത്രമായ കസബക്ക് ശേഷം നിധിൻ രഞ്ജിപണിക്കർ സംവിധാനം  ചെയ്യുകയും സുരേഷ് ഗോപി നായകനാവുകയും ചെയ്യുന്ന ചിത്രമാണ് "കാവൽ" .

സായ ഡേവിഡ് , രഞ്ജി പണിക്കർ , മുത്തുമണി , ശങ്കർ രാമകൃഷ്ണൻ ,ഐ.എം. വിജയൻ ,അരിസ്റ്റോ സുരേഷ് , പത്മരാജ് രതീഷ് , സാബുമോൻ , സന്തോഷ് കീഴാറ്റൂർ തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

ഛായാഗ്രഹണം നിഖിൽ എസ്. പ്രവീണും ,എഡിറ്റിംഗ് മൻസൂർ മുത്തൂട്ടി ,സംഗീതം രഞ്ജിൻ രാജ് എന്നിവരും നിർവ്വഹിക്കുന്നു. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.