ഒഴിഞ്ഞ് കിടക്കുന്ന ആരാധനാലയങ്ങൾ മനസ്സിനെ വല്ലാതെ ഭയപ്പെടുത്തുന്നു : ഷീലു എബ്രഹാം .


ഒഴിഞ്ഞ് കിടക്കുന്ന ആരാധനാലയങ്ങൾ മനസ്സിനെ വല്ലാതെ ഭയപ്പെടുത്തുന്നുവെന്ന് നടി ഷീലു ഏബ്രഹാം ഫേസ്ബുക്ക് പേജിൽ എഴുതി.  ഓശാനനാളിൽ പള്ളിയിൽ പോകാൻ കഴിയാത്തത് സംബന്ധിച്ചാണ് ഷീലു ഏബ്രഹാമിന്റെ പോസ്റ്റ് പറയുന്നത്. 

No comments:

Powered by Blogger.