ഒൻപത് ബോധവൽകരണ ഹൃസ്യ ചിത്രങ്ങളുമായി " ഫെഫ്ക " .

കോവിഡ് 19 വ്യാപനം തടയുന്നതിന് ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ ഫെഫ്ക ഒരുക്കിയ 9 ഹൃസ്വ ചിത്രങ്ങൾ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യുകയുണ്ടായി. ചിത്രങ്ങൾക്ക് വൻവരവേൽപ്പാണ് പൊതുജനങ്ങളിൽ നിന്നും ലഭിച്ചത്, നിങ്ങൾ കണ്ട ഒൻപത് ചിത്രങ്ങളിൽ നിങ്ങൾക്കേറ്റവും ഇഷ്ടമായ ചിത്രമേതെന്ന് ഇവിടെ കമന്റ് ചെയ്യുക. 

ചിത്രങ്ങളുടെ യൂട്യൂബ് ലിങ്ക് താഴെ കൊടുക്കുന്നു. 


ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ യൂട്യൂബ് ചാനൽ ഇനിയും സബ്സ്ക്രൈബ് ചെയ്യാത്തവർ ഈ ലിങ്കിൽ കയറി ഉടൻ ചെയ്യുക. 

No comments:

Powered by Blogger.