ഹോളിവുഡിൽ ഇന്ത്യൻ സിനിമയുടെ മുഖം ഉയർത്തിയ വ്യക്തിത്വമായിരുന്നു ഇർഫാൻ ഖാൻ : ശ്യാമപ്രസാദ് .ഹോളിവുഡിൽ ഇന്ത്യൻ സിനിമയുടെ മുഖം ഉയർത്തിയ
വ്യക്തിത്വമായിരുന്നു  ഇർഫാൻ ഖാനെന്ന്  സംവിധായൻ ശ്യാമപ്രസാദ് പറഞ്ഞു. 

തന്റെ സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് ഇന്ത്യയിൽ ആരാധകരെ സ്വഷ്ടിച്ച നടനായിരുന്നു ഇർഫാൻ ഖാനെന്നും അദ്ദേഹം പറഞ്ഞു. 


ഇർഫാൻ ഖാൻ അഭിനയിച്ച " Bokshu - The Myth"  എന്ന ചിത്രം ശ്യാമപ്രസാദ് സംവിധാനം ചെയ്തിരുന്നു. 

No comments:

Powered by Blogger.