ലോകരാജ്യം ഉറ്റുനോക്കുന്ന കേരളത്തിനു നന്ദി പറഞ്ഞ് താരങ്ങൾ .

 

ലോകരാജ്യം ഉറ്റുനോക്കുന്ന കേരളത്തിനു നന്ദി പറഞ്ഞ് പ്രിയ  താരങ്ങൾ.

12 താരങ്ങളെ വീട്ടിലിരുത്തി പാടിപ്പിച്ചതിനു ശേഷം 13 താരങ്ങളെ വീട്ടിൽ തന്നെ ഡാൻസ് കളിപ്പിച്ചു വീണ്ടും ഇന്ത്യക്കു മാത്യക കാട്ടുകയാണ് ഞങ്ങൾ...
കട്ടപ്പന കൂട്ടുകെട്ടിൽ വിരിഞ്ഞ സംഗീതത്തിനു മലയാള ചലച്ചിത്ര ടെലിവിഷൻ താരങ്ങൾ അനിലാ ശ്രീകുമാർ, അഞ്ജിത,  അഞ്ജു അരവിന്ദ്, ലക്ഷ്മി പ്രസാദ്, മീരാ ക്യഷ്‌ണൻ, സ്വാസിക, സുചിത്ര നായർ അനുശ്രീ, സിനി വർഗ്ഗീസ്, ഇനിയ, ദേവിക നമ്പ്യാർ ദേവു ക്യഷ്ണ, വൃന്ദ മഹേഷ്, ചുവടുകൾ വെക്കും...

Lyrics - jayaraj Kattapana 
Singer - Arun Ramachandran 
Music - Yadhu Krishnan
Conceived / Coordinate / Editing and Graphics ,
Prasad Nooranad.

No comments:

Powered by Blogger.