എഴുതാൻ ഇഷ്ടമാണോ നിങ്ങൾക്ക് ?


ആദ്യമായി തിയ്യറ്ററില്‍ നിന്നും കണ്ട മമ്മൂട്ടി ചിത്രത്തിന്റെ അനുഭവങ്ങള്‍ ഒരു സ്റ്റോറി രൂപത്തില്‍ ഞങ്ങളുമായി പങ്കുവെക്കാം,തിരഞ്ഞെടുക്കുന്ന സ്‌റ്റോറികള്‍ മമ്മൂട്ടി ടൈംസ് വെബ് സൈറ്റിലും,ഡിജിറ്റല്‍ മാഗസീനിലും പബ്ലിഷ് ചെയ്യുന്നതാണ്! നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം
ഇപ്പോള്‍ തന്നെ www.mammoottytimes.in വിസിറ്റ് ചെയ്ത് #SignUp ചെയ്തതിനു ശേഷം #MenuBar ൽ കാണുന്ന #Editor എന്ന #Option ക്ലിക്ക് ചെയ്ത് നിങ്ങളുടെ അനുഭവങ്ങള്‍ ഒരു സ്റ്റോറി രൂപത്തില്‍രേഖപ്പെടുത്താം.

NB - സ്റ്റോറിയുടെ കൂടെ നിങ്ങളുടെ ഒരു ഫോട്ടോയോ, സോഷ്യൽ മീഡിയയുടെ ലിങ്കോ ഉൾപെടുത്തുക! 

#StayHome #StaySafe 

കൂടുതൽ സംശയങ്ങൾ വാട്സ്ആപ്പ് വഴി ചോദിച്ചറിയാം > https://bit.ly/3c4fnkv

No comments:

Powered by Blogger.