" നീ പോ മോനെ കൊറോണാ " : ജിബു ജേക്കബ്ബ് .

21 ദിവസം വീടാണ് നമ്മളുടെ ലോകം. 

വീട്ടുകാരാണ് നമ്മളുടെ സമൂഹം. 

മുറ്റമാണ്‌ നമ്മളുടെ ജിം. 

Tv ആണ് നമ്മളുടെ സിനിമ കൊട്ടക. 

പൂജാമുറി ആണ് ആരാധനാലയം. 

അടുക്കള ആണ് restaurant. 

പച്ചവെള്ളം ആണ് ലഹരിലായനി. 

മൊബൈൽ ആണ് നമ്മളുടെ സംവേദനമാധ്യമം. 

ഒതുങ്ങേണ്ടതുണ്ട്, ഉയിരിനായി... 

പട്ടിണി എങ്കിൽ പട്ടിണി 
പക്ഷേ 
നിന്നെ വീട്ടിൽ കയറ്റുന്ന പ്രശ്നമില്ല. 

നീ പോ മോനെ കോറോണേ 💪🏽

ജിബു ജേക്കബ്ബ് ( സംവിധായകൻ) .

No comments:

Powered by Blogger.