കുരിയാപ്പിച്ചായന് ആദരാഞ്ജലികൾ .ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ  മാനേജരായി കഴിഞ്ഞ 12 വർഷമായി പ്രവർത്തിച്ച കുരിയാപ്പിച്ചായൻ നിര്യാതനായി. 

                 അനുസ്മരണം .
................................................................... ...

എനിക്ക് ഒരുപാടു ഇഷ്ട്ടമായിരുന്നു ഈ നല്ലമനുഷ്യനെ സ്നേഹമുള്ള ഒരാൾ സിനിമയെ സ്നേഹിച്ചിരുന്ന കുരിയാപ്പി അച്ഛൻ ആന്റോ ജോസഫ് ഫിലിം കമ്പനി മാനേജരായി 12 വര്ഷം (ഇന്ന് വരെ) .സിനിമ റീലീസ് ദിവസം എന്റെ ടെൻഷൻ സ്നേഹ വാക്കുകളിലൂടെ കുറയ്ക്കാൻ ഇനി ഈ മനുഷ്യൻ ഇല്ലല്ലോ എന്ന് ഓർക്കുമ്പോൾ മനസ്സിൽ വല്ലാത്ത 
വേദന , നീറ്റൽ ....

അദ്ദേഹത്തിനൊപ്പം ഇരുന്ന പകലും രാത്രിയും ആ പൊട്ടിച്ചിരിയുമൊക്കെ മനസ്സിൽ ഓടി എത്തുന്നു .

ആത്മാവിന് പ്രണാമം .
പ്രാർത്ഥനയോടെ ,
ആദരാഞ്ജലികൾ .

കണ്ണൻ താമരക്കുളം.
( സംവിധായകൻ ) 

No comments:

Powered by Blogger.