ക്വാഡൻ ബെയിൽസ് " ജാനകി " എന്ന മലയാള സിനിമയിൽ അഭിനയിക്കും.

ഉയരക്കുറവിന്റെ പേരിൽ സഹപാഠികൾ പരിഹസിച്ച ക്വാഡൻ ബെയിൽസ്  എന്ന ഒൻപത് വയസുകാരൻ " ജാനകി " എന്ന മലയാള  സിനിമയിലൂടെ അരങ്ങേറ്റം കുറിക്കുന്നു. ഇതിന് ഗിന്നസ്സ്  പക്രുവാണ് ഈ അവസരം ഒരുക്കുന്നത്.  ഉണ്ണിദാസ് കൂടത്തിൽ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.