മലയാള സിനിമയ്ക്ക് ആരിഫ ഹസന്റെ നിര്യാണം തീരാ നഷ്ടം : സംവിധായകൻ സന്തോഷ് വിശ്വനാഥ് .മലയാള സിനിമയ്ക്ക് തിരാ നഷ്ടമാണ് നിർമ്മാതാവ് ആരിഫ ഹസന്റെ നിര്യാണത്തിലൂടെ  ഉണ്ടായിരിക്കുന്നതെന്ന് സംവിധായകൻ സന്തോഷ് വിശ്വനാഥ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. 

മലയാള സിനിമയ്ക്ക് നിരവധി നടൻമാരെയും സാങ്കേതിക പ്രവർത്തകരെയും ആരിഫ ഹസൻ സംഭാവന ചെയ്തത് ഈവസരത്തിൽ നമുക്ക്  സ്മരിക്കാമെന്നും സന്തോഷ്  വിശ്വനാഥ് പറഞ്ഞു. 

No comments:

Powered by Blogger.