സീരിയൽ താരം ഷാജി തിലകന് പ്രണാമം

നടനും, സിരീയൽ താരവും അപ്പോളോ ടയേഴ്സ് ജീവനക്കാരനുമായ ഷാജി തിലകൻ (55 ) നിര്യാതനായി. അന്തരിച്ച പ്രമുഖ നടൻ തിലകൻ പിതാവാണ് . ശാന്ത മാതാവും ,ഷമ്മി തിലകൻ ,ഷോബി തിലകൻ ,സോണിയ തിലകൻ ,ഷിബു തിലകൻ ,സോഫിയ തിലകൻ എന്നിവർ സഹോദരങ്ങളുമാണ്.  

സാഗര ചരിത്രം എന്ന സിനിമയിൽ ഷാജി തിലകൻ അഭിനയിച്ചിട്ടുണ്ട്. 

ഷാജി തിലകന്റെ നിര്യാണത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. 

No comments:

Powered by Blogger.