മലയാള സിനിമയിൽ ഈ വർഷത്തെ ആദ്യത്തെ മുന്ന് മാസം കൊണ്ട് 43 ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തി.

2020 ജനുവരി മുതൽ മാർച്ച് വരെ 38 മലയാള ചിത്രങ്ങളും,  കുടാതെ അഞ്ച് മൊഴിമാറ്റ ചിത്രങ്ങളും റിലീസ് ചെയ്തു. . ആകെ 43 ചിത്രങ്ങളാണ് തിയേറ്ററുകളിൽ എത്തിയത്‌. പുതുവർഷ ആരംഭത്തിൽ എത്തിയ  ബഹു ഭൂരിപക്ഷ സിനിമകളും വിജയിച്ചില്ല എന്നതാണ് സത്യം . ചില നല്ല സിനിമകൾക്ക് തീയേറ്ററുകൾ കിട്ടാതെയും വന്നിട്ടുണ്ട്. 

                മലയാള സിനിമകൾ .
.....................................................................

1 , ഡമാക്ക
 ( സംവിധാനം ഒമർ ലുലു ) .
2 , തല്ലുംപിടി  
( സംവിധാനം പ്രജിൻ പ്രതാപ് ) 
3 ,മാർജ്ജാര ഒരു കല്ലുവെച്ച നുണ .
( സംവിധാനം  രാകേഷ് ബാലാ )
4 , കുട്ടിയപ്പനും ദൈവദൂതനും .
( സംവിധാനം ഗോകുൽ ഹരിഹരൻ ) 
5 , സമീർ 
( സംവിധാനം റഷീദ് പാറയ്ക്കൽ ) 
6 ,വേലത്താൻ 
( കരുമാടി രാജേന്ദ്രൻ ) 
7 ,അഞ്ചാംപാതിര 
( സംവിധാനം മിഥുൻ മനുവേൽ തോമസ് ) 
8 , കലാമണ്ഡലം ഹൈദ്രരാലി 
( സംവിധാനം കിരൺ ജി. നാഥ് ) 
9 , ആൾക്കൂട്ടത്തിൽ ഒരുവൻ .
( സംവിധാനം സൈനു ചാവാക്കാടൻ ) 
10 , ബിഗ് ബ്രദർ .
( സംവിധാനം സിദ്ദിഖ് ) 
11 ,ഉറിയടി 
( സംവിധാനം എ. ജെ. വർഗ്ഗീസ് ) 
12 , അൽ മല്ലു .
( സംവിധാനം ബോബൻ ശമുവേൽ ) 
13 , 24 dayട 
( സംവിധാനം ശ്രീകാന്ത് ഇ .ജി)
14 , ഷൈലോക്ക് 
( സംവിധാനം അജയ് വാസുദേവ് ) 
15 , ദി കുങ്ഫു മാസ്റ്റർ 
( സംവിധാനം അബ്രിഡ് ഷൈൻ ) 
16 , സൈലൻസർ 
( സംവിധാനം പ്രിയനന്ദനൻ) 
17 , കോട്ടയം 
( സംവിധാനം ബിനു ഭാസ്കർ ) 
18 , കൊച്ചിൻ ശാദി അറ്റ് ചെന്നൈ 03 .
( സംവിധാനം മഞ്ജിത്ത് ദിവാകർ ) 
19 , താക്കോൽ പഴുത് 
( സംവിധാനം ഹഫീസ് ഈസ്മയിൽ ) 
20 ,അന്വേഷണം 
( സംവിധാനം പ്രശോഭ് വിജയൻ ) 
21 , മറിയം വന്നു വിളക്കൂതി 
( സംവിധാനം ജെനിത്ത് കാച്ചപ്പള്ളി ) 
22 ,ഗൗതമന്റെ രഥം 
( സംവിധാനം ആനന്ദ് മേനോൻ ) 
23  ,ഒരു വടക്കൻ പെണ്ണ് 
( സംവിധാനം ഇർഷാദ് ഹമീദ് ) 
24 ,കാറ്റ് കടൽ അതിരുകൾ 
( സംവിധാനം സമദ് മങ്കട ) 
25 , അയ്യപ്പനും കോശിയും 
( സംവിധാനം സച്ചി ) 
26 ,വരനെ ആവശ്യമുണ്ട് 
( സംവിധാനം അനൂപ് സത്യൻ ) 
27 , പച്ചമാങ്ങ 
( സംവിധാനം ജയേഷ്മൈനാഗപ്പള്ളി ) 
28 , ഉരിയാട്ട് 
( സംവിധാനം കെ. ഭുവനചന്ദ്രൻ ) 
29 , ട്രാൻസ് 
( സംവിധാനം അൻവർ റഷീദ് ) 
30 , പാപം ചെയ്തവർ കല്ലെറിയട്ടെ 
( സംവിധാനം ശംഭു പുരുഷോത്തമൻ ) 
31 ,വെയിൽമരങ്ങൾ 
( ഡോ. ബിജുകുമാർ ദാമോദരൻ ) 
32 , ഇഷ 
( ജോസ് തോമസ് ) 
33 , ഭൂമിയിലെ മനോഹര സ്വകാര്യം 
( സംവിധാനം ഷൈജു അന്തിക്കാട് ) 
34  , ലൗ FM
( സംവിധാനം ശ്രീദേവ് കപൂർ ) 
35 , കപ്പേള 
( സംവിധാനം മുഹമ്മദ് മുസ്തഫ ) 
36 , കോഴിപ്പോര് 
( സംവിധാനം ജിനോയ് ജനാർദ്ദനൻ ) 
37 , വർക്കി 
( സംവിധാനം ആദർശ് വേണുഗോപാൽ ) .
38 ,2 സ്റ്റേഴ്സ് 
( സംവിധാനം ജാക്കി എസ്. കുമാർ ) .

ഡബ്ബിംഗ് ഫിലിമുകൾ .
.....................................................................

1 ,അവൻ ശ്രീമാൻ നാരായണ 
2 , അങ്ങ് വൈകുണ്ഠപുരത്ത്. 
3 ,വേൾഡ് ഫേമസ് ലൗവ്വർ  .
4 ,ബ്രഹ്മാസ്ത്ര
5 മെയ്ദാൻ .


ഹിറ്റുകൾ .
.....................................................................

1 ,അഞ്ചാംപാതിര .
2 , ഷൈലോക്ക് 
3 ,അയ്യപ്പനും കോശിയും .
4 ,വരനെ ആവശ്യമുണ്ട് .
5 ,ട്രാൻസ് .
6 ,ഫോറൻസിക്ക് 

മികച്ച ചിത്രങ്ങൾ 
....................................................................
1 ,കലാമണ്ഡലം ഹൈദ്രരാലി .
2 , അൽമല്ലു .
3 , സൈലൻസർ .
4 ,വെയിൽമരങ്ങൾ..
5 ,കപ്പേള .
.....................................................................


സലിം പി. ചാക്കോ .
CPK  Desk .

No comments:

Powered by Blogger.