കലാഭവൻ ഷാജോണിന്റെ അമ്മയുടെ സംസ്കാരം ഇന്ന് ( ഫെബ്രുവരി 21 വെള്ളി) .

കലാഭവൻ ഷാജോണിന്റെ അമ്മയും, മലയിൽ വീട്ടിൽ പരേതനായ പി.ജെ ജോണിന്റെ ഭാര്യയുമായ റെജീന ജോൺ ( 78) നിര്യാതയായി .മൃതദേഹം ഇന്ന് ( ഫെബ്രുവരി 21 വെള്ളി) കലൂർ സ്റ്റേഡിയത്തിന് സമീപമുള്ള സ്കൈലൈൻ എമിനൻസിൽ കൊണ്ടുവരും. സംസ്കാരം ഇന്ന് 12 ന് കത്യകടവ് സെന്റ് ഫ്രാൻസിസ് പള്ളിയിൽ .

മക്കൾ : കലാഭവൻ ഷാജോൺ ,ഷിബു ജോൺ മലയിൽ ( ബഹ്റൈൻ) .
മരുമക്കൾ : റെനി ,ഡിനി. 

No comments:

Powered by Blogger.