' " ഹലാൽ Love Story " .

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന് ശേഷം സക്കറിയാ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം "ഹലാൽ ലവ് സ്റ്റോറി" യുടെ ഫസ്റ്റ്  ലുക്കുകൾ പുറത്തിറങ്ങി.

ജോജു ജോർജ്, ഇന്ദ്രജിത്ത് ,ഗ്രേസ് ആന്റണി, ശറഫുദ്ദീൻ, സൗബിൻ ഷഹീർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം നിർമ്മിക്കുന്നത് ആഷിഖ് അബുവും പപ്പായ ഫിലിംസും ചേർന്നാണ്.


No comments:

Powered by Blogger.