സംവിധായകൻ വിവേക് ആര്യന് ആദരാഞ്ജലികൾ .

വിവേക് ആര്യൻ നിര്യാതനായി . 

2019 ൽ പുറത്തിറങ്ങിയ ഓർമ്മയിൽ ഒരു ശിശിരം എന്ന സിനിമയുടെ സംവിധായകൻ വിവേക് ആര്യൻ നമ്മെ  വിട്ടു പിരിഞ്ഞു. എറണാംകുളം ആസ്റ്റർ മെഡിസിറ്റിയിൽ  അല്പം മുൻപായിരുന്നു അന്ത്യം. വാഹനാപകടത്തിൽ പരിക്കേറ്റ് കുറച്ചു ദിവസമായി തീവ്ര പരിചരണ വിഭാത്തിൽ ചികിത്സയിലായിരുന്നു. 

സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആദരാഞ്ജലികൾ. 

No comments:

Powered by Blogger.