പ്രേം അടൂരിന്‍റെ​ ബീക്കൺ ജനകീയ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചുഅടൂരിലെ കലാകാരൻമാരെ അണിനിരത്തി, പ്രേം അടൂർ  എഴുതി സംവിധാനം ചെയ്യ്ത ബീക്കൺ ജനകീയ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചു. ബീക്കൺ എന്നാൽ മുന്നറിയിപ്പ് എന്നർത്ഥം. അടൂരും പരിസര പ്രദേശങ്ങളിലുമായാണ്  ബീക്കണിന്‍റെ​   ചിത്രീകരണം പൂർത്തിയായത്. അടൂർ ജനകീയ ചലച്ചിത്ര കൂട്ടായ്മയിൽ നിന്നുള്ള കലാകാരൻമാർ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്യുന്നു.


തമിഴ് നാട്ടുകാരനായ വൈരമുത്തുവെന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് വർഷങ്ങളായി തമിഴ്നാട്ടിൽ നിന്ന് കേരളത്തിൽ വന്ന് തട്ടുകട നടത്തി ജീവിക്കുന്ന സാധാരണക്കാരനായ മൊയ്തീനാണ് . കൂടെ 3 വയസ് മാത്രം പ്രായമുള്ള ആഗ്നേയനും പ്രധാന വേഷത്തിലെത്തുന്നു.

ഹരി നാരായൺ , ശ്രീകല, ജോസ്കുട്ടി, താജ്, സന്ദീപ്, ജോൺ, മധു, നിബു, അരുൺ, അനിത, രാമയ്യ്ത
മുതലായരും അഭിനയിക്കുന്നു.കഥ, തിരക്കഥ, സംവിധാനം: പ്രേം അടൂർ
ക്യാമറ: അഭിമന്യു
അസോസിയേറ്റ് ഡയറക്ടർ: ദിനേശ് മനയിൽ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഹരിത
എഡിറ്റിംഗ്: സച്ചിൻ കൃഷ്ണ
മ്യൂസിക്: മിഹാസ്
സാങ്കേതിക സഹായം:
ഷെമീർഷാ മൂവി മീഡിയ
പ്രൊഡക്ഷൻ കൺട്രോളർ:
ഹരി നാരായണൻ
അസിസ്റ്റന്റ് ഡയറക്ടർ:
സുനിൽ
ആർട്ട്: രാജൻ നിസരി
ഡിസൈൻ:
ബിനുഡേവിഡ്, സുനീഷ്
സ്റ്റുഡിയോ:
വീസാ, മൂവി മീഡിയ
വാർത്താവിതരണം:
വിഷ്ണു അടൂർ 

No comments:

Powered by Blogger.