" വരനെ ആവശ്യമുണ്ട് " സുരേഷ് ഗോപി ,ദുൽഖർ സൽമാൻ ,ശോഭന ,കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷങ്ങളിൽ . സംവിധാനം: അനൂപ് സത്യൻ

ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന " വരനെ ആവശ്യമുണ്ട് " അനുപ് സത്യൻ രചനയും, സംവിധാനവും നിർവ്വഹിക്കുന്നു. 

സുരേഷ്ഗോപി , ശോഭന , കല്യാണി പ്രിയദർശൻ എന്നിവരോടൊപ്പം ദുൽഖർ സൽമാനും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ഛായാഗ്രഹണം മുകേഷ് മുരളീധരനും , ഗാനരചന സന്തോഷ് വർമ്മയും, സംഗീതം അൽഫോൻസ് ജോസഫും ,എഡിറ്റിംഗ് ടോബി ജോണും ,പ്രൊജക്ട് ഡിസൈനർ ദിനോ ശങ്കറും ,കോസ്റ്റ്യൂം ഡിസൈനിംഗ് ഉത്തര മേനോനും, ശബ്ദ മിശ്രണം സിങ്ക് സിനിമയും ,മേക്കപ്പ് റോണക്സ് സേവ്യറും നിർവ്വഹിക്കുന്നു. ഫെയ്ഫാറർ ഫിലിംസും , എംസ്റ്റാർ എന്റെർടെയ്ൻമെന്റ്സും ചേർന്നാണ് ഈ സിനിമ നിർമ്മിക്കുന്നത്. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.