" ഫോറൻസിക്ക് ". മംമ്താ മോഹൻദാസ് as റിത്തിക്കാ സേവ്യർ ഐ.പി.എസ്സ്.

ടോവിനോ തോമസിനെ നായകനാക്കി അഖിൽ പോളും, അനസ്ഖാനും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് "  ഫോറൻസിക്ക് " .മെഡിക്കോ ലീഗൽ അഡ്വൈസറായ നായകൻ ഒരു കേസ് തെളിയിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം .മാർച്ച് 27 ന് ഈ ചിത്രം തീയേറ്ററുകളിൽ എത്തും .

ടോവീനോ തോമസ് ,മംമ്താ മോഹൻദാസ് , രഞ്ജി പണിക്കർ ,സൈജു കുറുപ്പ് ,റീബാ മോണിക്ക തുടങ്ങിയവർ ഈ സിനിമയിൽ ആരംഭിക്കുന്നു .

തിരക്കഥയും സംഭാഷണവും അഖിൽ പോളും ,അനസ്ഖാനും ചേർന്ന് ഒരുക്കുന്നു. ഛായാഗ്രഹണം അഖിൽ ജോർജ്ജും ,സംഗീതം ജാക്ക്സ് ബിജോയും , കലാസംവിധാനം ദിലീപ് നാഥും ,എഡിറ്റിംഗ് ഷമീർ മുഹമ്മദും, കോസ്റ്റ്യൂം സമീറാ സനീഷും ,ആക്ഷൻ സംവിധാനം രാജശേഖറും , ശബ്ദലേഖനം വിഷ്ണു ഗോവിന്ദും  നിർവ്വഹിക്കുന്നു. ജോബ് ജോർജ് പ്രൊഡക്ഷൻ കൺട്രോളറാണ് .ജൂവീസ് പ്രൊഡക്ഷൻസിന്റെയും ,രാജുമല്യത്ത് രാഗം മൂവീസിന്റെയും ബാനറിൽ നവീസ് സേവ്യർ ,സിജു മാത്യു എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.