അസ്കർ സൗദാൻ as ഹരി in " ഹരിപ്പാട്‌ ഗ്രാമപഞ്ചായത്ത് " .



സിബ്രാ മീഡിയ ബാനറിൽ നിഖിൽ മാധവ്  സംവിധാനം  ചെയ്യുന്ന ചിത്രമാണ്  " ഹരിപ്പാട് ഗ്രാമ പഞ്ചായത്ത് " സിനിമയിൽ അസ്കർ സൗദാൻ -ഹരിയാവുന്നു. 

 മുജീബ്  റഹ്‌മാൻ നിർമ്മാണവും ,സ്ക്രിപ്റ്റ്  & ലിറിക്‌സ് റിജു കോശിയും ,ഛായാഗ്രഹണം   മുബഷിർ പട്ടാമ്പിയും,മ്യൂസിക് കമാൽ പ്രം &  റിജു കോശിയും ,പ്രൊഡക്ഷൻ കൺട്രോളർ   ലെനിൻ അനിരുദ്ധനും  ,പ്രൊഡക്ഷൻ മാനേജർ  മുസ്തഫ അയിലക്കാടും  ,ലൊക്കേഷൻ മാനേജർ  രമേശൻ ഹരിപ്പാടും  ,എഡിറ്റിംഗ്  ബിനീഷ്  ചന്ദ്രനും  ,കലാസംവിധാനം   അജയൻ  അയിലക്കാടും ,പി ആർ ഓ അയ്മനം  സാജനും  ,സ്റ്റിൽ  സജി ഹരിപ്പാടും നിർവ്വഹിക്കുന്നു. ഓൺലൈൻ  പ്രമോഷൻ   സിനിമ പ്രേക്ഷക  കൂട്ടായ്മയാണ് .   

മലയാള സിനിമയിലെ പ്രമുഖ ഹാസ്യതാരങ്ങളെ അണിനിരത്തി  അണിയിച്ചൊരുക്കുന്ന ചിത്രമാണ് "ഹരിപ്പാട്‌ ഗ്രാമപഞ്ചായത്ത് " .

 ധർമ്മജൻ ബോൾഗാട്ടി , നീന കുറുപ്പ് ,ഭീമൻ രഘു , സുനിൽ സുഗദ ,കോട്ടയം പ്രദീപ്, ,കോബ്രാ രാജേഷ് , ബേസിൽ മാത്യു പാലയ്ക്ക്ക്കപ്പള്ളി ,ബിജുകുട്ടൻ ,ശിവജി ഗുരുവായൂർ , അരിസ്റ്റോ സുരേഷ് ,ഫിയാസ് കരീം  തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.