മഞ്ജിത് ദിവാകറിന്റെ " കൊച്ചിൻ SHadhi at ചെന്നൈ 03 " ജനുവരി മുന്നിന് തിയേറ്ററുകളിൽ എത്തും.

മഞ്ജിത്ത് ദിവാകർ സംവിധാനം ചെയ്യുന്ന ചിത്രമാണ് " കൊച്ചിൻ ശാദി അറ്റ് ചെന്നൈ O3 " .

വിജിൽ വർഗ്ഗീസ് , തമിഴ് നടൻ ആർ  .കെ സുരേഷ് ,നേഹ സക്സേന, അക്ഷിത ശ്രീധർ  ,ചാർമിള , വിനോദ്  കിഷോർ  , സുയോഗ് രാജ് ,വിജിൽ വർഗ്ഗീസ് ,ആദം ലീ , ശിവജി ഗുരുവായൂർ , സിനോജ് വർഗ്ഗീസ് ,കിരൺ രാജ് , അബുബക്കർ ,അനുശീലൻ ,അശ്വനി , നിയുക്ത, ബേബി പാർവ്വതി എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

എൻ. അയ്യപ്പൻ ഛായാഗ്രഹണവും , റിജേഷ് ഭാസ്കർ തിരക്കഥയും , ഗോഡ് വിൻ വിക്ടർ ഗാനരചനയും, സണ്ണി വിശ്വനാഥ് സംഗീതവും നിർവ്വഹിക്കുന്നു .ഷാജൻ കുന്ദംകുളം പ്രൊഡക്ഷൻ കൺട്രോളറാണ്. 

ഏയിം പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ദുൽ ലത്തീഫ് വടക്കൂട്ടാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത നടൻ മധു അഭിനയിച്ച " സെലിബ്രേഷൻ '' സംവിധാനം ചെയ്തത് മഞ്ജിത് ദിവാകറാണ് . ചിത്രാഞ്ജലിയിൽ വർക്ക് ചെയ്ത ആദ്യ 4K ചിത്രം കുടിയാണിത് .

സലിം പി. ചാക്കോ .

No comments:

Powered by Blogger.